നിര്യാതനായി
ചക്കിട്ടപാറ: ടൗണിലെ സി ഐടിയു ചുമട്ടുതൊഴിലാളി തെക്കേടത്ത് മുരളീധരൻ (72) അന്തരിച്ചു.
ഭാര്യ: പങ്കജാക്ഷി അമ്മ.
മക്കൾ: രാജേഷ്, രാജി, രാജശ്രീ
മ രുമക്കൾ: രശ്മി, രാധാകൃ ഷ്ണൻ, ഷാജി.
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, അമ്മിണി, പൊന്നമ്മ.
മൃതസംസ്‌കാരം ഇന്ന് (വ്യാഴാഴ്ച ) രാവിലെ 11ന് വീട്ടു വളപ്പിൽ.

Comments
Post a Comment