ചക്കിട്ടപാറയിലെ പൊന്മലപ്പാറ നടപ്പാത ഉദ്ഘാടനം ചെയ്തു




ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് 10ൽ പണി പൂർത്തീകരിച്ച പൊന്മലപ്പാറ കുളങ്ങര മീത്തൽ നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ എം ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ കെ പി കെ ചോയി, സുജാത മനയ്ക്കൽ,ജോർജ് പി എ,രാജേന്ദ്രൻ മാസ്റ്റർ,അഷ്‌റഫ്‌ പി, ജിഷ ഷിനിത്ത്, ഒ ജി വിജയൻ,വിൽസന്റ് പൊന്മലപ്പാറ,ടിഎ നിതിൻ പ്രകാശ്,രജിത ഷിജി,സൗജത്ത് അഷ്‌റഫ്‌, സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി