ചക്കിട്ടപാറ; മുതുകാട്ടിലെ പന്നിഫാമിലെ അക്രമം: പ്രതിഷേധവുമായി വിഫാം




പെരുവണ്ണാമൂഴി:  ചക്കിട്ടപ്പാറ പഞ്ചായത്തിലെ സീതാപ്പാറ യിൽ പുത്തൻപുരയിൽ ടോമി യുടെ പന്നിഫാമിൽ അക്രമം നടത്തിയ സംഭവത്തിൽ വിഫാം ഫാർമേഴ്‌സ് ഫൗണ്ടേഷൻ പ്രതിഷേധിച്ചു.

വിഫാം സംസ്ഥാന ചെ യർമാൻ ജോയി കണ്ണൻച്ചിറയുടെ നേതൃത്വത്തിൽ വിഫാം ഭാരവാഹികൾ ഫാം സന്ദർ ശിക്കുകയും പ്രതിഷേധയോഗം ചേരുകയും ചെയ്തു. വന്യ മൃഗശല്യത്താൽ പൊറുതിമുട്ടി നിൽക്കുന്നതിനിടയിലാണ് സാമൂഹ്യദ്രോഹികളുടെ ആക്രമ ണങ്ങളും കർഷകർക്ക് നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.ടി. തോമസ്, സുമിൻ എസ്. നെടുങ്ങാടൻ, സെമിലി സുനിൽ, സണ്ണി, തോമസ് പൊക്കാട്ട തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി