മലയാള മനോരമ അവധിക്കാല ക്യാംപ് 29നും 30നും ആറു മുതൽ പത്താംക്ലാസ് വരെയുള്ളവർക്കാണ് ചിത്രരചനാ, സാഹിത്യ ക്യാംപ്





 വിദ്യാർഥികൾക്കായി മലയാള മനോരമ ഒരു ക്കുന്ന ചിത്രരചനാ- സാഹിത്യ അവധിക്കാല ക്യാംപ് 29നും 30നും നടക്കും. ആറാം ക്ലാസ് മു തൽ പത്താംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ക്യാംപ്. 2 ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുക.

നിങ്ങൾ തയാറാണോ? ചെയ്യേ ണ്ടത് ഇത്രമാത്രം:

ചിത്രരചനാ ക്യാംപ്: ജലച്ചായത്തിൽ നിങ്ങൾ വരച്ച ഒരു ചിത്രം വാട്സാപ് ചെയ്യണം.

സാഹിത്യ ക്യാംപ്:  നിങ്ങളെഴുതിയ ഒരു ചെറുകഥ വാട്സാപ്ചെയ്യണം. എ 4 കടലാസിൽ ഒരു പുറത്തിൽ കവിയാത്ത കഥകളാണ് ഫോട്ടോ എടുത്ത് വാട്‌സാപ്ചെയ്യേണ്ടത്. രചനകളുടെ കൂടെ മുഴുവൻ പേര്, ക്ലാസ്, സ്കൂ‌ൾ, മേൽവിലാസം എന്നിവയും അയ യ്ക്കണം. അല്ലാത്തവ പരിഗണി ക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടു ന്നവരെ പത്രത്തിലൂടെയും നേരി ട്ടും അറിയിക്കും


രചനകൾ അയ‌ക്കേ ണ്ട വാട്സാ പ് നമ്പർ: +919846061289 (ഫോൺവിളി പരിഗണിക്കില്ല)

. അവസാനദിവസം: 26ന് വൈകിട്ട് 5 വരെ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി