J C I കൂരാച്ചുണ്ട് ചാപ്റ്റർ ഭാരവാഹികൾ സ്‌ഥാനമേറ്റു



കൂരാച്ചുണ്ട് . ജുനിയർ ചേംബർ
ഇന്റർനാഷനൽ 11-ാമത് കൂരാച്ചു ണ്ട് ചാപ്റ്റർ ഭാരവാഹികളുടെ സ്‌ഥാനാരോഹണ ചടങ്ങ് നട ത്തി. ജെസിഐ ഇന്റർനാഷനൽ ട്രെയിനർ രാഗേഷ് നായർ മുഖ്യാ തിഥി ആയി. ജെസിഐ പ്രസിഡന്റ് ഡാർവിൻ മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

സോൺ പ്രസിഡന്റ് ഇ.വി.അ രുൺ, സോൺ വൈസ് പ്രസിഡ ന്റ് സനിൽ കൈപ്പാക്കൽ, സോൺ ഡയറക്ട‌ർ ഗോപകു മാർ, പ്രോഗ്രാം ഡയറക്ടർ റി ജിൻ ആന്റണി, ഡോ.അനിൽ ജേക്കബ്, സിജിൽ ജോയി, ജി തിൻ പതിയിൽ, റോബിൻ തേനം മാക്കൽ, സിജോ സെബാസ്റ്റ്യൻ, ജി‌ ഡാർവിൻ, സൗമ്യ സോ ണി, ശിൽപ റിജിൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഡോ.അനിൽ ജേക്കബ് (പ്രസി) സിജിൽ ജോയി (സെക്ര) ബിജോ യ്സ് മൂലക്കുന്നേൽ (ട്രഷ).

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി