കരിയത്തും പാറ പേരിയാ മലയുടെ സൈഡ് ഭാഗം ഇടിയുന്നു

.



കരിയാത്തും പാറ: കരിയത്തും പാറ പേരിയാ മലയുടെ സൈഡ് ഭാഗം പാറ ഇടിഞ്ഞ് ഉരുണ്ട് വന്നതിനാൽ 28 മൈൽ, കരിയാത്തുംപാറ തുടങ്ങി താഴെ ഭാഗത്തുള്ളവർ എല്ലാവരും ശ്രദ്ധിക്കുക. വില്ലേജിലും , ജിയോളജി വിഭാഗത്തിലും അറിയിച്ചിട്ടുണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ അറിയിച്ചു ( വീണ്ടും പാറപൊട്ടി ഉരുണ്ടു വരുന്ന ശബ്ദം കേൾക്കുന്നതായി പരിസരവാസികൾ അറിയിച്ചതിനാൽ പ്രദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.)

എന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
5 വാർഡ് മെമ്പർ
ജെസി ജോസഫ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി