നിര്യാതയായി





ചക്കിട്ടപാറ: പരേതനായ ഇളപ്പുങ്കൽ കുര്യൻ്റെ ഭാര്യ ചിന്നമ്മ (84) അന്തരിച്ചു. 

മുതുകാട് പാട്ടശേരി കുടുംബാംഗമാണ്. 

മക്കൾ: തെയ്യാമ്മ മടത്തിപറമ്പിൽ,
ഷേർലി ഒളവക്കുന്നേൽ,
പരേതനായ ഷാജു ഇളപ്പുങ്കൽ, 
ഷീബ ഇളയാനിതോട്ടത്തിൽ,

മരുമക്കൾ: ഷാജു മടത്തിപറമ്പിൽ (കൂരാച്ചുണ്ട്),.മത്തായി ഒളവക്കുന്നേൽ (പടത്ത്കടവ്), ജോസ് ഇളയാനിതോട്ടത്തിൽ (ചെമ്പനോട),
ജിജി അകമ്പടിയിൽ (കൂടരഞ്ഞി).

മൃതസംസ്കാര ശുശ്രൂഷകൾ നാളെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഭവനത്തിൽ വച്ച് ആരംഭിച്ച് സെന്റ് ആന്റണീസ് പള്ളിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി