നിര്യാതനായി.
കൂരാച്ചുണ്ട്: കാറ്റുള്ള മല പുതുപ്പറമ്പിൽ മൈക്കിൾ ജോസഫ് (90) നിര്യാതനായി.
ഭാര്യ : പരേതയായ ഏലിക്കുട്ടി
കാറ്റുള്ളമല പൊട്ടൻ പ്ലാക്കൽ കുടുംബാംഗം.
മക്കൾ : അന്നക്കുട്ടി (കാറ്റുള്ള മല), മേരി (കാറ്റുള്ള മല), വിത്സൻ (കാറ്റുള്ള മല), നിക്സൺ (കാറ്റുള്ള മല)
സിസിലി കൊച്ചുപ്ലാക്കൽ (പാത്തിപ്പാറ )
നിർമ്മല എമ്പ്രയിൽ (ആനക്കാംപൊയിൽ)
സിസ്റ്റർ ലീന പുതുപറമ്പിൽ (ASC സഭ ചന്ധിഗഢ് )
മരുമക്കൾ : ജോസഫ് കോലാക്കൽ (കാറ്റുള്ള മല)
ജോസഫ് തൊണ്ണം കുഴി (കാറ്റുള്ള മല)
ജോസ് കൊച്ചു പ്ലാക്കൽ (പാത്തിപ്പാറ)
ഷേർളി കണിച്ചേരി (കരിയാത്തും പാറ)
സബാസ്റ്റ്യൻ എബ്രയിൽ (ആനിക്കാം പൊയിൽ)
ജിജി വണ്ടനാം കര (കോടഞ്ചേരി)
സംസ്കാരം 26/03/2025 ബുധനാഴ്ച്ച
വൈകിട്ട് 4 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച്
കാറ്റുള്ള മല സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ

Comments
Post a Comment