എസ്എസ്എൽസി - പ്ലസ് ടു അവസാന പരീക്ഷ ഇന്ന് ടെൻഷനടിച്ച് പൊലീസും പിടിഎയും




 ജില്ലയിലെ സ്‌കൂളുകളിൽ പൊലീസ് - പിടിഎ സംയുക്‌ത സുരക്ഷയും നിരീക്ഷണവും 


കോഴിക്കോട്: എസ്എസ്എൽ
സി - പ്ലസ് ടു അധ്യയന വർഷം അവസാനിക്കുന്ന ഇന്നലെ സ്കൂളുകളിൽ പൊലീസ്-പി ടിഎ സംയുക്ത‌ സുരക്ഷയും നി രീക്ഷണവും. എസ്എസ്എൽ സി, പ്ലസ് ടു അവസാന പരീക്ഷ നടക്കുന്ന ഇന്നു രക്ഷിതാക്കളും സ്‌കൂൾ പിടിഎ അംഗങ്ങളും നിർ ബന്ധമായും പരീക്ഷാ സമയം അവസാനിക്കുന്നതിനു മുൻപ് സ്കൂ‌ളിൽ എത്തണമെന്നാണു പൊലീസ് നിർദേശം. പരീക്ഷ കഴിഞ്ഞു സ്‌കുളിൽനിന്നു പുറ ത്തു പോകുന്ന വിദ്യാർഥികൾ തമ്മിൽ സംഘം ചേർന്നു ആഹ്ലാദം പങ്കുവയ്ക്കലും തുടർന്നുള്ള സംഘർഷ സാധ്യതയും കണ ജില്ലയിക്കിലെടുത്താണു പൊലീസ് നടപടി

സിറ്റിപരിധിയിൽ സ്കൂ‌ളുകൾ ക്കു മുന്നിൽ പൊലീസിനെ വിന്യ സിക്കും. ഇതിനായി ക്രമസമാ ധാന ചുമതലയുള്ള പൊലീസും എആർ ക്യാംപ് പൊലീസും ഉൾ പ്പെടെ 350 സേനാംഗങ്ങളെ വിനി യോഗിക്കും. സ്കൂൾ പിടിഎ അം ഗങ്ങളും രക്ഷിതാക്കളും അധ്യാപ കരും സ്‌കൂൾ കോംപൗണ്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സ്കൂ‌ൾ ഗേറ്റിൽ പൊലീസ് കാവൽ ഏർ പ്പെടുത്തും. വിദ്യാർഥികൾ പരിക്ഷയ്ക്കെത്തുന്ന സമയത്തു പരിസരം നിരീക്ഷണം മാത്രമായി : രിക്കും. പരീക്ഷ അവസാനിക്കു ന്ന സമയം മുതൽ പൊലീസ് സു രക്ഷ ഉണ്ടാകും. വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം തിരിച്ചു പോകണമെന്നാണു സ്കൂ‌ൾ അധികൃതരും പറയുന്നത്.

നിലവിൽ സംഘർഷം ഉണ്ടായ സ്കൂൾ പരിസരത്തു കൂടുതൽ പൊലീസിനെ വിന്യസിക്കും. ലഹരിയുമായി ബന്ധപ്പെട്ടു വി ദ്യാർഥികളുമായി പുറമേ നിന്ന് ആരെങ്കിലും ബന്ധപ്പെടുന്നത് പൊലീസ്, എക്സൈസ് നിരീ ക്ഷിക്കുന്നുണ്ട്. ഇന്നും പ്ലസ്

വൺ പരീക്ഷ അവസാനിക്കുന്ന 29നും സംഘർഷത്തിനിടയാക്കു ന്ന തരത്തിലുള്ള ആഹ്ലാദ പ്രകട നങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതരുടെ സഹായത്തോ ടെ പൊലീസ് നിരീക്ഷണം ഏർ പ്പെടുത്തും.

സ്കൂ‌ൾ പരിസരങ്ങളിൽ അശ്ര ദ്ധവും അപകടകരവുമായ രീതി യിൽ 3 പേരുമായി വാഹനം ഓടി ച്ചാൽ നടപടിയെടുക്കും. വിദ്യാർ ഥികൾ പരസ്പ‌രം വസ്ത്രത്തിൽ ചായം തളിക്കുക, മഷി കുടയുക തുടങ്ങിയവ നടത്തിയാൽ നടപടി ഉണ്ടാകുമെന്നു പൊലീസ് പറഞ്ഞു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി