നിര്യാതയായി




കൂരാച്ചുണ്ട് : റോസമ്മ ചാക്കോ 93 വയസ്സ് മനയത്ത്നിര്യാതയായി .

ഭർത്താവ് പരേതനായ ചാക്കോ മനയത്ത്

 മക്കൾ: ലീലാമ്മ (ചെമ്പനോട) ജോസ് (പൂവത്തും ചോല) കുഞ്ഞുമോൻ (ചെമ്പനോട) കുഞ്ഞുമോൾ (പുൽപ്പള്ളി) ജോൺ (പൂവത്തും ചോല) ബൈജു (ചെമ്പനോട) പരേതരായ സന്തോഷ് (പൂവത്തും ചോല) ലാലിച്ചൻ (പൂവത്തും ചോല)

 മരുമക്കൾ: ജൈനമ്മ (കൂരാച്ചുണ്ട്)  മാത്യു കാര്യാവിൽ let  പൗലോസ് (പുൽപ്പള്ളി) ലിസി (കടലുണ്ടി) മിനി (ചങ്ങനാശ്ശേരി) മിനി (മനയത്ത് പൂവത്തും ചോല) റെജി തോട്ടുങ്കൽ അമ്പിളി ഉള്ളാട്ട് കുന്നേൽ.

 മൃതസംസ്കാരം വൈകിട്ട് 4:00 മണി  
മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്, 
 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് സെന്റ്ജോസഫ് ചർച്ച്  ചെമ്പനോടയിൽ . ഭൗതികദേഹം രാവിലെ 10 മണി വരെ പൂവത്തുംചോലയിലെ മനയത്ത് ജോണിൻ്റെ  ഭവനത്തിൽ ഉണ്ടായിരിക്കുന്നതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി