ഡാം ബഫർ സോൺ ഉത്തരവ് എത്തി; നിയന്ത്രണം നിലവിൽ വന്നതായി കൂരാച്ചുണ്ട് പഞ്ചായത്ത് സെക്രട്ടറി



✒️ ജോബി മാത്യു 

കൂരാച്ചുണ്ട്: ജലസേചന വകുപ്പിൻ്റെ ബഫർ സോൺ പ്രഖ്യാപനത്തിൻ്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചായത്ത് ഓഫിസിൽ ഉത്തരവ് ലഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബഫർ സോൺ മേഖലയിൽ ക്വാറി പ്രവർത്തനത്തിനു നിയന്ത്രണം നിലവിൽ വന്നു.

ഭവനനിർമാണം ഉൾപ്പെടെ വിവിധ നിർമാണ പ്രവർത്തന ങ്ങൾക്ക് ജലസേചന വകുപ്പിൻ്റെ നിരാക്ഷേപപത്രം പഞ്ചായത്തിൽ ഹാജരാക്കിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. കഴിഞ്ഞ ഫെബ്രുവരി 15 ന് ഉത്തരവ് ലഭിച്ചതു മുതൽ നിയ ന്ത്രണങ്ങൾ നിലവിൽ വന്നതായി അധികൃതർ അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി