കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം





കുളത്തുവയൽ : സെന്റ് ജോർജ് ഹൈസ്കൂൾ 1982 എസ്എ സ്എൽസി ബാച്ച് പൂർവ വിദ്യാർ ഥി സംഗമം ഏപ്രിൽ 12ന് ചക്കിട്ടപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും.

റിട്ട. കെഎസ്ഇബി എക്സി ക്യൂട്ടീവ് എൻജിനീയർ എം.ജി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. എ.ജി.ഭാസ്കരൻ, പി. കെ.ശാന്ത, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, ബാബു കേളോത്തുവയൽ, ഫിലിപ് വർക്കി, ലതീഷ് ബാബു, തുളസി മാട്ടനോട് എന്നിവർ പ്രസംഗിച്ചു

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി