ചക്കിട്ടപാറ പഞ്ചായത്തിനെതിരെ അനിമൽ ലീഗൽ ഫോഴ്സ്




കോഴിക്കോട് : ജനവാസമേഖലയിലിറങ്ങുന്ന എല്ലാ വന്യജീവി കളെയും വെടിവച്ചു കൊല്ലാൻ പ്രമേയം പാസാക്കിയ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യും ഇതിന്റെ ശബ്ദസന്ദേശം മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രസിഡന്റ് കെ. സുനിലിനെതിരെയും പുല്ലുവഴികേന്ദ്രമായ അനിമൽ ലീഗൽ ഫോഴ്‌സ് ഹൈക്കോടതിയെ സമീപിച്ചു.

ഇന്ത്യൻ ഭരണഘടനയെ യും നിയമ സംവിധാനത്തെയും വെല്ലുവിളിച്ചുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡത തകർക്കാനുള്ള ബോധപൂർവമായ പ്രമേയവും പരാമർശവുമാണ് കെ. സുനിൽ പ്രസിഡന്റായ ചക്കിട്ടപ്പാ റപഞ്ചായത്ത് ഭരണ സമിതി നടത്തിയിരിക്കുന്ന തെന്നീഗൽ

ഫോഴ്‌സിലെ ഏംഗൽസ് നാ യർ പറഞ്ഞു. വന്യജീവി സംര ക്ഷണനിയമം സെക്ഷൻ 2(16 ) പ്രകാരം ഒരു വന്യജീവിയെ കൊല്ലുകയോ കൊല്ലാ ൻ പദ്ധതി രൂപീകരി ക്കുകയോചെയ്താൽ 7 വർഷം തടവ് ശി ക്ഷയും പിഴയും ല ഭിക്കാവുന്ന ഗുരുത രമായ കുറ്റമാണ് ഭര ണസമിതി നടത്തിയി രിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡത യെ വെല്ലുവിളിക്കുന്ന സത്യപ്ര തിജ്ഞാ ലംഘനം നടത്തിയ തിനാൽ ഭരണസമിതിയുടെ അംഗത്വം അസാധുവാകും. രാ ജ്യദ്രോഹ കുറ്റം അടക്കം വിവി ധ വകുപ്പുകൾ പ്രകാരം ചക്കിട്ട പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അടക്കമുള്ളവരെ ശിക്ഷിക്കണമെന്നും ഹർജിയി ൽ ആവശ്യപ്പെടുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി