വിയോജനക്കുറിപ്പ് രേഖപ്പെടുത്തി സെക്രട്ടറി




ചക്കിട്ടപാറ : ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങ ളെ വെടിവയ്ക്കാൻ പഞ്ചായത്ത് 4നു ചേർന്ന ഭരണസമിതി യോഗ ത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ, കാട്ടുപന്നികൾ ഒഴികെ മറ്റ് വന്യമൃഗങ്ങളെ വെടിവയ്ക്കുന്നതിൽ സെക്രട്ടറി വിയോജന കുറിപ്പു രേഖപ്പെടുത്തി. പഞ്ചാ യത്ത് ഈ തീരുമാനത്തിൽ നി ന്നു പിന്മാറുമെന്ന കാരണ ത്താൽ സെക്രട്ടറി സർക്കാരിനെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇന്നലെ ചേർ : ന്ന ഭരണസമിതി യോഗത്തിലും മെംബർമാർ തീരുമാനത്തിൽ ഉറ ച്ചു നിന്നതോടെ സെക്രട്ടറി വി യോജനം സർക്കാരിനെ ഉടൻ അറിയിക്കാൻ തീരുമാനിച്ചു. ഈ വിഷയത്തിൽ 15 ദിവസത്തിനകം സർക്കാരിൽ നിന്നു മറുപടി ലഭി ച്ചില്ലെങ്കിൽ ഭരണസമിതിക്കു തീ രുമാനവുമായി മുന്നോട്ടു പോ കാൻ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സാധിക്കും.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി