✒️ ജോബി മാത്യു
കൂരാച്ചുണ്ട്: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയ മലയോര ജനതയുടെ ഭൂമി പിടിച്ചെടുക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് അഴിമതി നടത്താനുമുള്ള മാർഗമായി ബഫർ സോൺ ഉത്തരവ് മാറിയെന്ന് കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റ് യോഗം ആരോപിച്ചു. ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ.ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ജയ്മോൻ പുല്ലംപ്ലാവിൽ, വിനോദ് നരിക്കുഴി എന്നിവർ പ്രസംഗിച്ചു
Comments
Post a Comment