കൂരാച്ചുണ്ട് ടൗണിൽ മദ്യവിൽപന : അതിഥിത്തൊഴിലാളി പൊലീസ് പിടിയിൽ




✒️ ജോബി മാത്യു 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് ടൗണിൽ മദ്യംവിൽപന നടത്തിയ അതിഥി ത്തൊഴിലാളിയെ പൊലീസ് പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് 3.5 ലീറ്റർ വിദേശമദ്യവുമായി ബംഗാൾ മോളിക്കൻ കപ്സിയ കൃഷ്ണൻ കാമദേവി നെ(39) കൂരാച്ചുണ്ട് എസ്ഐ എസ്.ആർ.സുരജ് അറസ്റ്റ് ചെയ്ത‌ത്.

കൃഷ്ണൻ ടൗണിൽ സ്ഥിരമാ യി മദ്യം വിൽക്കുന്നതായി പരാ തി ഉണ്ടായിരുന്നു. പേരാമ്പ്ര കോ ടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി