നിര്യാതനായി




കൂരാച്ചുണ്ട് : വാളിയംപ്ലാക്കൽ ജോയി (വി.ജെ.ജോർജ് 76) നിര്യാതനായി .

ഭാര്യ: മോളി തൈക്കാട്ട് (തലയാട് ).

മക്കൾ: ദിവ്യ, ദീപക്, ദിപിൻ ( ആസാം).

മരുമക്കൾ: സുബിൽ പൂന്തോട്ടത്തിൽ (കൂരാച്ചുണ്ട് ) ജിസ്ന‌ (മാൾട്ട), മോയി (ആസാം).

സഹോദരങ്ങൾ: ലീല ( ചക്കിട്ടപാറ) വത്സ( കോഴിക്കോട്)
,വിമലമ്മ( കോഴിക്കോട്), ജോസഫ് ജോൺ( കോഴിക്കോട്), ബാബു (മൈക്കാവ്), പരേതനായ അപ്പച്ചൻ

സജീവ കോൺഗ്രസ് പ്രവർത്തകനും, മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്നു .
വ്യാസ്, സൂരജ് ബസുകളിൽ കണ്ടക്ടർ ആയി ദീർഘവർഷങ്ങൾ സേവനം അനുഷ്ഠിച്ചിരുന്നു.


 മൃതസംസ്കാര ശുശ്രൂഷകൾ നാളെ, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി