മുഖ്യ മന്ത്രി പെരു വണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു




✒️ ജോബി മാത്യു 

പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ ഇനി പുതിയ കെട്ടിടത്തിൽ

പെരുവണ്ണാമുഴി : പൊതുജനങ്ങളോടു മൃദുവായും കുറ്റവാളികളോട് ദൃഢമായും പെരുമാറി ജന പക്ഷത്തു നിന്നുകൊണ്ട് പൊലിസ് ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹി ക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേവനങ്ങളെ സം ബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം നിലവിൽ വരിക യാണ്. ഇതിനായി ഓരോ പൊലീസ് സ്‌റ്റേഷനിലും ക്യൂ ആർ കോഡ് പ്രദർശിപ്പിക്കുമെന്നും മു lഖ്യമന്ത്രി പറഞ്ഞു.

ടി.പി.രാമകൃഷ‌ണൻ എം എൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, കൂത്താളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, റൂറന്ന ജില്ലാ പൊലീസ് മേധാവി കെ.തു. ബൈജു, കെപിഐ ജില്ലാ ജോ യിന്റ് സെക്രട്ടറി സി.കെ.അജിത കുമാർ, കെപിഎ ജില്ലാ പ്രസി-ന്റ്റ് വി.പി.സുനിൽ, ബ്ലോക്ക് മെ ബർ ഗിരിജ ശശി, പഞ്ചായത്തി. മെംബർ കെ.എ.ജോസുകുട്ടി, പേരാമ്പ്ര പൊലീസ് ഡപ്യൂട്ടി പ്രസിഡൻറ് വി.വി.ലതീഷ് എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി