കരിയാത്തും പാറയിലെ വനത്തിനുള്ളിൽ ഉഗ്രസ്‌ഫോനത്തോടെ പാറ പൊട്ടി തെറിച്ചു




കരിയാത്തും പാറ:  കരിയാത്തും പാറയിലെ  വനത്തിനുള്ളിൽ പാറ പൊട്ടി കൂറ്റൻ കല്ലുകൾ ഉരുണ്ടു വന്നു. ജനവാസ മേഖലക്ക് സമീപത്തുള്ള പുഴയിലാണ് വലിയ കല്ലുകൾ പതിച്ചതിനാൽ വൻ അപകടം ഒഴിവായത്.
വിണ്ട്കീറി നിൽക്കുന്ന പാറക്കുള്ളിൽ വെള്ളം ഇറങ്ങുമ്പോൾ ഇത്തരത്തിൽ സംഭവിക്കാറുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു.  പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്‌തിരുന്നു. ഉഗ്രശബ്ദത്തോടെയാണ് പാറ പൊട്ടിയത്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി