ഡാം ബഫർ സോൺ; ചക്കിട്ടപ്പാറ യൂത്ത് കോൺഗ്രസ്‌ നാളെ പ്രതിഷേധിക്കുന്നു



ചക്കിട്ടപാറ: റിസർവോയറിന് ചുറ്റും ബഫർസോൺ കൊണ്ട് വന്ന ജനവിരുദ്ധ LDF സർക്കാരിന് എതിരെ..
യൂത്ത് കോൺഗ്രസ്‌
ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
24/03/25 ന് 3 മണിക്ക്
പെരുവണ്ണാമൂഴി
അണക്കെട്ടിനു മുകളിൽ നിന്നും ഡാമിൽ ചാടി പ്രതിഷേധിക്കുന്നു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി