നിര്യാതയായി
കൂരാച്ചുണ്ട് : കുരാച്ചുണ്ട് കോയിപറമ്പിൽ താമസിച്ചിരുന്ന പുത്തൻപുരയിൽ സെബാസ്ത്യൻ്റെ (റിട്ടേയ്ഡ് പോലിസ് ഓഫിസർ ) ഭാര്യ ലിസമ്മ (62) നിര്യാതയായി.
മക്കൾ: സ്വപ്ന, സ്റ്റെഫി
മലാപറമ്പ് ക്രിസ്തുരാജ നിർമൽ യൂണിറ്റ് അംഗമാണ് .
മൃതസംസ്‌കാര ശുശ്രുഷകൾ 24/03/25 (തിങ്കളാഴ്ച) ഇന്ന് ഉച്ചയ്ക്ക് 2.30 ന് വിട്ടിൽ നിന്ന് ആരംഭിച്ച് 3 pm ന് സിറ്റി സെൻ്റ് ജോസഫ് ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രുഷകശക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ

Comments
Post a Comment