കരുത്തുകാട്ടി ചക്കിട്ടപാറ മലയോര ഗ്രാമത്തിൻ്റെ പരിശീലകൻ കെ.എം.പീറ്റർ




ചക്കിട്ടപാറ : 45 മത് ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നടത്ത മത്സരത്തിൽ സ്വർണം മെഡൽ നേടി ചക്കിട്ടപാറ ഗ്രാമത്തിന് അഭിമാനമായി കെ.എം.പീറ്റർ

ഒളിംപ്യൻ ജിൻസൺ ജോൺസന്റെ ആദ്യകാല പരിശീലകൻ കൂടിയായ കെ.എം.പീറ്റർ കരിമ്പനക്കുഴി ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 5 കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടി.

കെ.എം.പീറ്റർ മാസ്റ്റേഴ്സ് മീറ്റിൽ 70 – 75 പ്രായമുള്ളവരുടെ വിഭാഗത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ചത് .കഴിഞ്ഞ 22 വർഷമായി ചക്കിട്ടപാറ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിനു കായിക താരങ്ങൾക്കാണു പീറ്റർ സൗജന്യമായി കായിക പരിശീലനം നൽകുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി