കേളോത്തുവയലിൽ റമസാൻ കിറ്റ് വിതരണം




കൂരാച്ചുണ്ട് : കേളോത്തുവയൽ അൽ അമീൻ ഇസ്‌ലാമിക ട്രസ്റ്റിന്റെ നേതൃത്വത്തിൽ റമസാൻ കിറ്റ് വിതരണം നടത്തി. മുഹമ്മദ് സഖാഫി സലാല ഉദ്ഘാടനം ചെയ്തു.

യൂസഫ് മുസല്യാർ കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു. സൂപ്പിതെരുവത്ത്, ഇബ്രാഹിം പുളിയ നക്കണ്ടി, അബുബക്കർ ഹാജി തെരുവത്ത്, മജീദ് പുള്ളുപറ മ്പിൽ, മുഹമ്മദ് കുയ്യലത്ത്, അസീസ് തെരുവത്ത്, ഷാജി പുളിയനക്കണ്ടി, എ.കെ.കരീം കുറ്റ്യാടി എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി