വിലങ്ങാട് പുഴയിലെ തടസ്സം നീക്കൽ തുടങ്ങി




വിലങ്ങാട് :  ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ അടിഞ്ഞു കൂടിയ കല്ലും മരങ്ങളും മാറ്റുന്ന പ്രവ്യത്തിക്ക് തുടക്കമായി. പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തിക്ക് 2.46 കോടി രൂപയാണ് അനുവദിച്ചത്.

ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ) രാജു, മെംബർ ജാൻസി

കൊടിമരത്തിങ്കൻ. സ്‌ഥിരം തി അധ്യക്ഷൻ എ.ചന്ദ്രബാബു, മുൻ മെംബർ രാജു അലക്‌സ് തു ടങ്ങിയവരുടെ സാന്നിധ്യത്തിലാ ണ് പണി തുടങ്ങിയത്. മൈനർ ഇറിഗേഷൻ ഇഇ യു.കെ.ഗിരീഷ്, : എഎക്സ്ഇ കെ.രഞ്ജിത്ത്. എഇ കെ.ബിജേഷ് തുടങ്ങിയവ രും സ്ഥ‌ലത്തെത്തി. 2 കോടി രൂ പയുടെ പ്രവൃത്തി മേജർ ഇറിഗേ:

സമിഷൻ വകുപ്പും 46 ലക്ഷം രൂപയു ടെ പ്രവൃത്തി മൈനർ ഇറിഗേ ഷൻ വകുപ്പുമാണ് നടപ്പാക്കുന്ന ത്. മഞ്ഞച്ചിളി മുതൽ ഉരുട്ടി പാ ലം വരെയാണ് പ്രവൃത്തി നട ത്തുന്നത്. പുഴയിലെ മാലിന്യ ങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നത് മലയാള മനോ രമ സംഘടിപ്പിച്ച സെമിനാറിലെ പ്രധാന ആവശ്യമായിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി