ജർമ്മനിയിൽ വെച്ച് നിര്യാതയായ വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് എത്തിക്കും.




ചക്കിട്ടപാറ : ജർമ്മനിയിൽ വെച്ച് നിര്യാതയായ   ചക്കിട്ടപാറ  ചെമ്പനോട        പേഴത്തിങ്കൽ ഡോണ ദേവസ്യ യുടെ മൃതദേഹം 6/3/2025 വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്നതും അവിടെനിന്ന് റോഡ് മാർഗ്ഗം വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് ചെമ്പനോട   പേഴത്തുങ്കൽ ദേവസ്യയുടെ ഭവനത്തിൽ എത്തിച്ചേരുന്നു. തുടർന്ന് 11 ന് മൃത സംസ്കാര ശുശ്രൂഷകൾ ഭവനത്തിൽ     അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ    കാർമികത്വത്തിൽ    ആരംഭിക്കുന്നതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി