ഗതാഗതം നിരോധിച്ചു
കൂരാച്ചുണ്ട് : ബാലുശ്ശേരി - കൂരാച്ചുണ്ട്
റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ കാറ്റുളളമല മുതൽ പതിയിൽ വരെയുള്ള വാഹനഗതാഗതം നാളെ (2025 മാർച്ച് 22) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

Comments
Post a Comment