പെരുവണ്ണാമൂഴി ഡാം ബഫർസോൺ; ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
ചക്കിട്ടപാറ: വനം വകുപ്പിൻ്റെ ബഫർ സോൺ മാപ്പിൽ റിസർവോയർ പൂർണമായും ഒഴിവാക്കിയാണ് സമർപ്പിച്ചത്. ജലസേചന വകുപ്പിന്റെ ബഫർ സോൺ ഉത്തരവിന്റെ കോപ്പി പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. ബഫർ സോൺ പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്ന് പെരുവണ്ണാമുഴിയിൽ യോഗം ചേരും.
കെ.സുനിൽ, പ്രസിഡന്റ് ചക്കിട്ടപാറ പഞ്ചായത്ത്

Comments
Post a Comment