ശിഹാബ് തങ്ങളെ അനുസ്മരിച്ചു
കൂരാച്ചുണ്ട് :പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശി ഹാബ് തങ്ങൾ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് എസ്. പി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
സമൂഹ നോമ്പുതുറയും പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ മുസ്ലിം ലീഗ് നേതാവ് ഒ.കെ.അമ്മദിനു സ്വീക രണവും നടത്തി.
മുസ്ലിം ലീഗ് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാഫി നെയ്ത്‌തല അധ്യക്ഷത വഹിച്ചു.
കുരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ അനു ഗ്രഹ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സി.പി.എ.
അസീസ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നട ത്തി.
പഞ്ചായത്ത് പ്രസിഡന്റ് ഒ.
കെ.അമ്മദ്, പൊടിപ്പൂര് ക്ഷേത്രം ഭാരവാഹി ബാലകൃഷ്ണൻ കുറ്റ്യാപ്പുറത്ത്, നിസാർ ചേലേരി, വി .എസ്.ഹമീദ്, അഗസ്റ്റിൻ കാരക്കട, ഒ.ഡി.തോമസ്, അശോകൻ
കുറുങ്ങോട്ട്, ജെൻസിൽ പുഴക്കി ലിടത്തിൽ, ഷിബു കട്ടയ്ക്കൽ, സൂപ്പി തെരുവത്ത്, ഒ.കെ.നവാ സ്,ഷറഫുദ്ദീൻ വെള്ളികുളത്ത്, കെ.സക്കീർ, മജീദ് പുള്ളുപറമ്പിൽ, അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ,എ.കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment