പാർക്കിംഗ് അസൗകര്യം ; ദുരിതംപേറി കൂരാച്ചുണ്ടിലെ വ്യാപാരികൾ




✒️നിസാം കക്കയം 

കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് അങ്ങാടിയിലെ  അങ്ങാടിയിലെ പ്രധാനപാതയുടെ ഇരുവശവും ഒന്നിടവിട്ട ദിവസങ്ങളിൽ ഇരുച ക്രവാഹനങ്ങൾ പാർക്കുചെയ്യു ന്നത് വ്യാപാരികൾക്ക് ദുരിതമാ
യിമാറുകയാണ്. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് വാഹനങ്ങളിലെത്തുന്നവർക്ക് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന് റോഡരികിൽ-പത്തുമിനിറ്റുവരെ നിർത്തിയിൽ ടാൻ അനുവദിച്ചിരുന്നത്.

എന്നാൽ, വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തി യിടുന്ന സ്ഥിതിയാണുള്ളത്. കോഴിക്കോട് ഉൾപ്പെടെയുള്ള ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കു പോകുന്നവരും മറ്റും പാതയോരം ത്ത് വാഹനങ്ങൾ നിർത്തിപ്പോ കുന്നതിനാൽ സാധനങ്ങൾ വാ ങ്ങാൻ വരുന്നവർക്ക് കടകളി ലേക്കു കയറാൻപോലും സാധി ക്കുന്നില്ല.

അങ്ങാടിയിലെ ദീർഘനേരം ത്തെ ഇരുചക്രവാഹനപാർക്കി ങ് ഒഴിവാക്കണമെന്നും വാഹന തടസ്സം നീക്കി ജനങ്ങൾക്ക് വ്യാ പാരസ്ഥാപനങ്ങളിലേക്ക് കട ക്കാനുള്ള സാഹചര്യമൊരുക്ക ണമെന്നും വ്യാപാരിസംഘടന കൾ പഞ്ചായത്ത് ഭരണസമിതി യോടും പോലീസിനോടും ആവ ശ്യപ്പെട്ടിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി