ചക്കിട്ടപാറ പഞ്ചായത്തിൻ്റെ സ്പെഷൽ ഗ്രാമസഭകൾ മാറ്റി വച്ചു
ചക്കിട്ടപാറ : ചക്കിട്ടപാറ
പഞ്ചായത്ത് പരിധിയിൽ വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിനായി ഇന്നലെ മുതൽ ചേരാനിരുന്ന സ്പെഷൽ ഗ്രാമസഭാ യോഗം മാറ്റിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അറിയിച്ചു

Comments
Post a Comment