വിദേശമദ്യവുമായി അതിഥിത്തൊഴിലാളിയെ കൂരാച്ചുണ്ട് പോലീസ് പിടികൂടി.



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : മേലെ അങ്ങാടിയിൽ വാടക വീട്ടിൽ താമസിക്കുന്ന അതിഥി ത്തൊഴിലാളിയെ വിദേശമദ്യവുമായി കൂരാച്ചുണ്ട് പൊലീസ് പിടികൂടി. ബിഹാർ സ്വദേശി സമാ‌പൂർ കട്ടിഹർ ബാർ സോയി സുരേഷ് കുമാറിനെയാണ് 9 ലീറ്റർ വിദേശമദ്യവുമായി കൂരാച്ചുണ്ട് ഇൻസ്പെക്ടർ കെ.പി.സുനിൽ കുമാർ, എസ്ഐ എസ്.ആർ.സുരജ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ‌് ചെയ്തത്.

നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി