നിര്യാതനായി



കായണ്ണ ബസാർ : പ്രമുഖ കോൺഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ ( 70 ) അന്തരിച്ചു.

 യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, DKDF മണ്ഡലം പ്രസിഡണ്ട് , വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത്പ്രസിഡണ്ട്, കെട്ടിട തൊഴിലാളി നിർമ്മാണ കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, ഐഎൻടിയുസി പഞ്ചായത്ത് ഭാരവാഹി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 

പരേതനായ നമ്പ്രത്തുമ്മൽ ചെക്കിണിയുടെയും നാരായണിയുടെയും മകനാണ്. 

ഭാര്യ: ചന്ദ്രിക,

 മക്കൾ: ഷൈജു ( എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ചേളന്നൂർ ), ഷൈജി.

 മരുമക്കൾ : ശ്രുതി ( അധ്യാപിക നരയംകുളം എ യു പി സ്കൂൾ), വിനോദൻ (നടുക്കണ്ടി പാറ ). 

സഹോദരങ്ങൾ: ദേവി, ചന്ദ്രൻ, ശശി, ഗീത, കരുണാകരൻ. 

(സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.)



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി