എസ്എസ്എൽസി പരീക്ഷകഴിഞ്ഞു; പോലീസും രക്ഷിതാക്കളും കൂരാച്ചുണ്ട് സ്‌കൂൾമുറ്റത്തും



✒️നിസാം കക്കയം

കൂരാച്ചുണ്ട്: എസ്എ സ്എൽസി പരീക്ഷയു ടെ അവസാനദിവസ മായ ബുധനാഴ്ച പരീക്ഷ തീരുന്നതിനുമുൻപേ സ്കൂൾ പരിസരത്ത് രക്ഷി താക്കളും പോലീസുമെ ത്തിയത് വേറിട്ടകാഴ്ചയാ യി. വിദ്യാർഥികൾതമ്മി ലുള്ള ഏറ്റുമുട്ടൽ ക്രമസ മാധാനപ്രശ്നമാകുന്ന സാ ഹചര്യത്തിൽ പരീക്ഷ കൾ അവസാനിക്കുന്നദി വസങ്ങളിൽ സ്കൂളുകൾ ജാഗ്ര തപാലിക്കാൻ പോലീസ് നിർദേ ശമുണ്ടായിരുന്നു. പരീക്ഷകഴി ഞ്ഞ് കുട്ടികളെ വീട്ടിലേക്കുകൊ ണ്ടുപോകാൻ രക്ഷിതാക്കളെ ത്തണമെന്നും നിർദേശമുണ്ടായിരുന്നു. താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ യാത്രയയപ്പുചട ങ്ങിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് പത്താംക്ലാസ് വിദ്യാർഥി മരിച്ചതിൻ്റെ പശ്ചാത്തലത്തി ലാണിത്. കഴിഞ്ഞവർഷം വി ദ്യാർഥികൾ ഏറ്റുമുട്ടുകയും സ്കൂ ളുകൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവങ്ങളും പലസ്ഥ ലങ്ങളിലും റിപ്പോർട്ടുചെയ്തി രുന്നു. ഈസാഹചര്യത്തിൽ പോലീസും ഗൗരവത്തോടെയാണ് ഇടപെട്ടത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി