കൂരാച്ചുണ്ടിൽ കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞു; യാത്രക്കാരന് പരുക്ക്




കൂരാച്ചുണ്ട്: കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞു യാത്രക്കാരനു  പരുക്കേറ്റു. ചെമ്പ്ര മുക്കള്ളിൽ കോക്കുന്നുമ്മൽ സജി(49) ആണ് അപകടത്തിൽപെട്ടത്. കൈക്ക് പരുക്കേറ്റിട്ടുണ്ട്..

ഇന്നലെ രാത്രി 8ന് കൂരാച്ചുണ്ട് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് ചെമ്പ്രയ്ക്ക് സഞ്ചരിക്കുമ്പോൾ ഓഞ്ഞിൽ ഭാഗത്താണ് അപകടം

✒️ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി