കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ്; വിൻസി തോമസ് യുഡിഎഫ് സ്ഥാനാർഥി
✒️നിസാം കക്കയം
കൂരാച്ചുണ്ട്: പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വെള്ളി യാഴ്ച നടക്കുന്ന തിരഞ്ഞെടു പ്പിൽ മുൻപഞ്ചായത്ത് പ്രസിഡന്റും, മുതിർന്ന കോൺഗ്രസ് നേതാവുമായ വിൻസി തോമ സിനെ സ്ഥാനാർഥിയായി യു ഡിഎഫ് പ്രഖ്യാപിച്ചു. വിൻസി തോമസിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി ബുധനാഴ്ച വിപ്പ് നൽ കിയിട്ടുണ്ട്.

Comments
Post a Comment