നിര്യാതയായി



കൂരാച്ചുണ്ട് : തിരുഹൃദയ സന്യാസിനീ സമൂഹം, താമരശ്ശേരി സാന്തോം പ്രൊവിൻസ് അംഗമായ സിസ്റ്റർ മേരി ജിൽസ് കണക്കഞ്ചേരി (86) നിര്യാതയായി. 

 സിസ്റ്ററിൻ്റെ ഭൗതിക ദേഹം നാളെ (06.03.2025) ഉച്ചയ്ക്ക് 1 pm വരെ കൂരാച്ചുണ്ട് സെൻറ് ജോസഫ്സ് ഓൾഡേജ് ഹോമിൽ പൊതുദർശനത്തിനായി വെക്കുന്നതാണ്.

 മൃതസംസ്കാര ശുശ്രുഷകൾ 2. 30 pm ന് കുളത്തുവയൽ സെൻറ് ജോർജ് തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി