തീരുമാനം പിൻവലിക്കണം; കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്



കൂരാച്ചുണ്ട്:  ജലവിഭവവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെ ടുത്തിയ സർക്കാർതീരുമാനം പിൻവലിക്ക ണം. ജലസേചനവകുപ്പിന് കീഴിലുള്ള പെ രുവണ്ണാമൂഴി ഡാം നിർമാണസമയത്ത് ആളു കൾ ഏക്കർകണക്കിന് സ്ഥലം വിട്ടുകൊടുത്ത തുകൊണ്ടാണ് അണക്കെട്ട് നിലവിൽവന്നത്. ഈ നിയമം പ്രാബല്യത്തിൽവന്നാൽ ഡാം നിർ മാണത്തിന് സ്ഥലം വിട്ടുകൊടുത്ത് ബാക്കിയു ള്ള സ്ഥലത്ത് വീടുവെച്ച് താമസിക്കുന്നതുൾ പ്പെടെയുള്ള പഞ്ചായത്തിലെ നൂറുകണക്കി ന് കുടുംബങ്ങളെ ബാധിക്കും. വികസനപ്ര വർത്തനങ്ങളോട് പ്രതികുലനിലപാട് സ്വീക രിക്കുന്ന സർക്കാർസമീപനം പ്രതിഷേധാർ ഹമാണ്. ചക്കിട്ടപ്പാറ, കുരാച്ചുണ്ട് പഞ്ചായ ത്ത് ഭരണസമിതികൾ ചേർന്ന് ഈ വിഷയ ത്തിൽ ചർച്ചനടത്തും

ഒ.കെ.അമ്മദ് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി