കൂരാച്ചുണ്ടിൽ കൃഷി ഭൂമിയിൽനിന്നു കഞ്ചാവ് ചെടി പിടികൂടി
കൂരാച്ചുണ്ട് : സ്വകാര്യവ്യക്തിയുടെ കൃഷി ഭൂമിയിൽ നിന്നു കഞ്ചാവ് ചെടി പൊലീസ് പിടികൂടി. ആൾത്താമസമില്ലാത്ത ഭൂമിയിൽ നട്ടുനനച്ചു വളർത്തുന്ന ചെടിയാണ്
രഹസ്യ വിവരത്തെത്തുടർന്ന് കൂരാച്ചുണ്ട് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാറിന്റെയും
എസ് ഐ എസ്.ആർ. സൂരജിൻ്റെയും നേത്വത്തത്തിലുള്ള സംഘം കസ്റ്റഡിയി ലെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെടി കോടതിയിൽ ഹാജരാക്കി.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കഞ്ചാവുചെടി വളർന്നതിനു പിന്നിൽ ലഹരിസംഘങ്ങൾ ആണോയെന്ന് അന്വേഷി ച്ചുവരുന്നതായും പോലീസ് പറഞ്ഞു.

Comments
Post a Comment