പെരുവണ്ണാമൂഴി ഡാം ബഫർസോൺ; ആശങ്കയോടെ കൂരാച്ചുണ്ട്/ ചക്കിട്ടപാറ സ്ഥലമുടമകൾ



✒️നിസാം കക്കയം 

കൂരാച്ചുണ്ട്/ ചക്കിട്ടപാറ:  ബഫർസോൺ വരുന്ന തുമൂലമുള്ള നിർമാണനിയ ന്ത്രണവും സ്ഥലത്തിന് വി ലകുറയുന്നതുൾപ്പെ ടെയുള്ള പ്രശ്നങ്ങളും നേരിടുന്നതിനാൽ പ്രദേശവാസികളും വിവിധ കർഷകസം ഘടനകളും പ്രതി ഷേധത്തിലാണ്. നേര ത്തെ റിസർവോയറിനാ യി ഭൂമി വിട്ടുകൊടുത്ത വർ ഒട്ടേറെയുണ്ട്.

അവരുടെ ഭൂമിക്കുൾപ്പെ ടെ ബഫർസോൺ ഏർപ്പെ ടുത്തുന്നതിൽ സ്ഥലമുടമ കൾക്കെല്ലാം എതിർപ്പുണ്ട്. നിയമസഭയിൽപ്പോലും വിശദമായി ചർച്ചനടത്താതെ പു തിയതീരുമാനം അടിച്ചേൽപ്പി ക്കുന്നത് പ്രതിഷേധാർഹ മാണെന്ന് പെരുവ ണ്ണാമുഴി ഭാഗത്ത് റിസർവോയറിനു സമീപം താമസി ക്കുന്ന ജെയിംസ് മാത്യു പറഞ്ഞു.
മലയോരത്തുള്ളവർ വന്യമൃഗപ്രശ്ന ത്താൽ ഏറെ പ്രയാ സപ്പെടുകയാണ്. അതി നിടയിൽ ഏർപ്പെടുത്തിയ പുതിയ ബഫർസോൺ നി ബന്ധന പിൻവലിക്കണ മെന്നും അദ്ദേഹം ആവശ്യ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി