സഹപാഠിക്ക് ഒരു കൈത്താങ്ങ് : പിറന്നാൾ ദിനത്തിൽ മാതൃകയായി അൻസിൽ



കാറ്റുളളമല:  നിർമ്മല യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അൻസിൽ വിദ്യാലയത്തിലെ മൂന്നാം തരത്തിൽ പഠിക്കുന്ന ആരുഷിനും L K G യിൽ പഠിക്കുന്ന ആദിഷിനും താൻ ഓമനിച്ചു വളർത്തിയ ആടിനെ പിറന്നാൾ സമ്മാനമായി നൽകി.കായണ്ണ പഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട നല്ലൊരു മൃഗസ്നേഹി കൂടിയാണ്.മനസ്സിന്റെയും മാതാപിതാക്കളുടെയും സഹജീവി സ്നേഹം മാതൃക പരമാണെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ച് സ്കൂൾ മാനേജർ സംസാരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രുതി പി. സ്റ്റഫ് സെക്രട്ടറി ജെസ്നി ജോസ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി