നിര്യാതയായി
കക്കയം : പള്ളിപ്പറമ്പിൽ കർമ്മലി (89) നിര്യാതയായി.
എറണാകുളം വല്ലാർപ്പാടം ചക്കാലയ്ക്കൽ കുടുംബാംഗമാണ്.
ഭർത്താവ് :പരേതനായ വിൻസൻ്റ് ( റിട്ട.കെഎസ്ഇബി ജീവനക്കാരൻ )
മക്കൾ. :ജയിംസ് ( താമരശേരി) ലോറൻസ് (ഇരിങ്ങാലക്കുട)
ജസ്റ്റിൻ (കക്കയം) ,
പരേതരായ ആൻ്റപ്പൻ ,
ഗോഡ് വിൻ.
മരുമക്കൾ : ഗ്രേസി (റിട്ട അൽഫോൻസ സ്കൂൾ അധ്യാപിക) മോളി (കൈപ്പംപ്ലാക്കൽ , കൂരാച്ചുണ്ട് ,) ജയിസി (കടുകൻമാക്കൽ, കക്കയം) സിമി ഉപ്പിലങ്ങാടി കർണ്ണാടക)
സംസ്കാരം നാളെ (15/03/2025) ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കക്കയം സെൻ്റ് സെബാസ്റ്റ്യൻസ്
ദേവാലയ സെമിത്തേരിയിൽ.

Comments
Post a Comment