സ്തുത്യർഹ സേവനത്തിന് വനിതാദിനത്തിൽ കൂരാച്ചുണ്ട് ജനകിയ ജാഗ്രത സമിതിയുടെ ആദരം





കൂരാച്ചുണ്ട്:  ജോലിയിൽ ആത്മാർത്ഥ സേവനം നൽകുന്ന ചിലരുണ്ട് എല്ലാവരെയും ഒരുപോലെ കണ്ടു ജോലി നോക്കുന്നവർ 
വനിതാ ദിനത്തിൽ കൂരാച്ചുണ്ടു സർക്കാർ ആശുപത്രിയിൽ ജനകിയമായി ജോലി ചെയുന്ന ഡോക്ടർ നിത ഗോപലിനെ ജനകിയ ജാഗ്രത സമിതി പ്രസിഡൻ്റ് ജലീൽ കൂരാച്ചുണ്ടും   ജോലിയിൽ ആത്മാർത്ഥ സേവനം ചെയുന്ന നാട്ടുകാരി മിനി സിസ്റ്ററെ   ജനകിയ ജാഗ്രത സമിതി ചെയർമാൻ ശ്രീ RK രാമകൃഷ്ണനും  പൊന്നാട അണിയിച്ചു ആദരിച്ചു .    മെഡിക്കൽ ഓഫീസർ ഡോക്ടർ അസ്‌ലം ആശുപത്രി സ്റ്റാഫ്‌ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി