നിര്യാതനായി




ഫ്രാൻസിസ്എം  ജോസഫ് മുണ്ടൻചിറയിൽ (69)
ഈങ്ങാപുഴ

ജനനം : 01- 01 - 1956

മരണം : 26 - 03 -2025



സഹോദരങ്ങൾ:
പരേതയായ റോസമ്മ വല്ലത്തറ (മാന്നാനം, കോട്ടയം)
ലൂസി മെഴുകനാൽ (ചിപ്പിലിത്തോട് - കോഴിക്കോട് )
⁠ജെസ്സി വാണിയപ്പുരയ്ക്കൽ (പെരുവണ്ണാമൂഴി - കോഴിക്കോട് )

ഭാര്യ : ഫിലോമിന ഫ്രാൻസിസ് (വട്ടുകളത്തിൽ)

മക്കൾ:
ഗ്ലെന്നി എം ഫ്രാൻസിസ് (ഓസ്ട്രേലിയ)
ഗ്ലൈസൺ എം ഫ്രാൻസിസ് (ബാംഗ്ലൂർ )
ഗ്ലാഡ്‌വിൻ എം ഫ്രാൻസിസ് (ഓസ്ട്രേലിയ)

മരുമക്കൾ:
ബിന്ദി (ഓസ്ട്രേലിയ)
താര (ബാംഗ്ലൂർ)
സ്റ്റെഫി (ഓസ്ട്രേലിയ)

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച 2 മണിക്ക് ന് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് സെന്റ് വിൻസെൻറ് ചർച്ച് ഈങ്ങാപ്പുഴയിലെ പ്രാർത്ഥനകൾക്ക് ശേഷം പുതുപ്പാടി സെൻറ് ജോർജ് ചർച്ച് സിമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി