മുതുകാട്ടിൽ കർഷക സംഘം പ്രകടനം നടത്തി



ചക്കിട്ടപാറ:  കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാൻ തീരുമാനമെടുത്ത ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുതുകാട്ടിൽ കർഷക സംഘം പ്രവർത്തകർ പ്രകടനവും യോഗവും നടത്തി.

പ്രസിഡന്റ് ഇ.എ.ജയിംസ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.പി.ചന്ദ്രൻ, സുജി മാത്യു, ടി.കെ.ഗോപാലൻ, ബിജു കപ്പിലാംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി