ഡാം ബഫർ സോൺ; സമര രംഗത്ത് ഇറങ്ങുമെന്ന് ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ്




ചക്കിട്ടപാറ : ബഫർ സോൺ നടപടികളുമായി സർക്കാർ മു ന്നോട്ടു പോയാൽ ജലസേചന വകുപ്പ് ഓഫിസ് മാർച്ച് ഉൾപ്പെ ടെ ശക്ത‌മായ പ്രക്ഷോഭ പരിപാ ടികളുമായി രംഗത്തിറങ്ങാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായ ത്തിലെ നൂറുകണക്കിനു കുടും ബങ്ങളെ പ്രതികൂലമായി ബാധി ക്കുന്ന ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറാകണം.

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റെജി കോ ച്ചേരി, ജോർജ് മുക്കള്ളിൽ, ബാബു കൂനന്തടം, ജയിംസ് മാത്യു, പാപ്പച്ചൻ കൂനന്തടം, തോമസ് ആനത്താനം, പ്രസാദ് ജോർജ്, ഗിരീഷ് കോമച്ചംകണ്ടി, ഗിരിജ ശശി, ബിന്ദു ബാലകൃഷ്ണൻ, ജയിംസ് തോട്ടുപുറം എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി