കർഷകർക്ക് തോക്കിന് ലൈസൻസ് അനുവദിക്കണം'




കൂരാച്ചുണ്ട് : മലയോര മേഖല യിൽ വന്യമൃഗ ശല്യം രൂക്ഷമായ തിനാൽ കർഷകരുടെ ജീവനും കൃഷിക്കും സംരക്ഷണം ലഭിക്കാ നും സ്വയം രക്ഷയ്ക്കായും തോ ക്ക് ലൈസൻസ് അനുവദിക്കണ മെന്ന് കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസ ഫ് ആവശ്യപ്പെട്ടു. 27ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണിയു : ടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലയോര ജാഥയ്ക്ക് കുരാച്ചുണ്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് വിൽ സൺ പാത്തിച്ചാലിൽ അധ്യ ക്ഷത വഹിച്ചു. സംസ്‌ഥാന സ‌ി യറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. നാരായണൻ, ജില്ലാ സെക്രട്ടറിമാ : രായ കെ.എം.പോൾസൺ, ജോ സഫ് വെട്ടുകല്ലേൽ, ബോബി മു ക്കാൻതോട്ടം, ബോബി ഓസ്‌റ്റിൻ, സുരേന്ദ്രൻ പാലേരി, നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തുങ്കൽ, ഇ.ടി.സ നീഷ്, രാഘവൻ കല്ലാനോട്, സിനി ഷിജോ എന്നിവർ പ്രസംഗിച്ചു.

കല്ലാനോട് മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി പൂവത്തുങ്കൽ അധ്യ ക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ടി.എം.ജോസഫ്, ബേബി കാപ്പു കാട്ടിൽ, കെ.കെ.നാരായണൻ, കെ.എം.പോൾസൺ, എം.ടി.രാ ഘവൻ കല്ലാനോട്, വിൽസൺ പാത്തിച്ചാലിൽ എന്നിവർ പ്രസംഗിച്ചു.

ചക്കിട്ടപാറ ചക്കിട്ടപാറയിൽ നൽകിയ സ്വീകരണ സമ്മേളന ത്തിൽ ജോസുകുട്ടി പുരയിടം അധ്യക്ഷത വഹിച്ചു. ജാഥ ക്യാ പ്റ്റൻ ടി.എം.ജോസഫ്, സം സ്‌ഥാന സ്‌റ്റിയറിങ് കമ്മിറ്റി മെം ബർ ബേബി കാപ്പുകാട്ടിൽ, സം സ്ഥാന സെക്രട്ടേറിയറ്റ് മെംബർ കെ.കെ.നാരായണൻ, കെ.എം. പോൾസൺ, ബോബി മുക്കൻ തോട്ടം, ബോബി ഓസ്റ്റിൻ, ശ്രീ ധരൻ മുതുവണ്ണാച്ച, പ്രകാശൻ കിഴക്കയിൽ, ബേബി സെബാ ്യൻ, ഏബ്രഹാം പള്ളിത്താഴ ത്ത്, പ്രസാദ് ചടയൻമുറി, ജയ്‌സൺ തെങ്ങുംപള്ളി എന്നി വർ പ്രസംഗിച്ചു.

ചെമ്പനോട മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്വീകര ണം നൽകി. മനു എടപ്പാടി അധ്യ ക്ഷത വഹിച്ചു. ജയ്സൺ ജോ സഫ്, ജാഥാ ക്യാപ്റ്റൻ ടി.എം. ജോസഫ്, സംസ്‌ഥാന സെക്രട്ടേ റിയേറ്റ് മെംബർ ബേബി കാപ്പു കാട്ടിൽ, കെ.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി