ചക്കിട്ടപാറയിൽ ഇന്ന് ഷൂട്ടർമാരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേരും
✒️ ജോബി മാത്യു
ഇന്ന് രാവിലെ 10ന് പഞ്ചായത്ത് നിയോഗിച്ച 21 എംപാനൽ ഷൂട്ടർമാരുടെ യോഗം പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പഞ്ചായ ത്ത് പ്രസിഡന്റ് കെ.സുനിൽ അറിയിച്ചു.
നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാൻ ഉത്തരവ് നൽകും. വെടിവയ്ക്കുന്നതിന് കേസെടുത്താൽ നേരിടാനും തട വുശിക്ഷ അനുഭവിക്കാനും തയാറാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.
മലയോരത്ത് മനുഷ്യരുടെ ജീവിതം വഴിമുട്ടി നിവൃത്തികേടിനു മുൻപിലാണ് ജനങ്ങൾക്ക് വേണ്ടി ഈ തീരുമാനമെടുക്കാൻ പഞ്ചായത്ത് നിർബന്ധിതമായത്.

Comments
Post a Comment