കൂരാച്ചുണ്ട്: വേനൽമഴ: കാറ്റിൽ വാഴക്കൃഷി നശിച്ചു




 കൂരാച്ചുണ്ട്:  വാഴക്കൃഷി നശിച്ചു
പഞ്ചായത്തിൽ 3 ാം വാർഡിലെ ഓട്ടപ്പാലത്ത് പൂവ ത്തുങ്കൽ സാബുവിന്റെ വാഴ, കപ്പ കൃഷി വേനൽമഴയിലെ കാ റ്റിൽ നശിച്ചു. 130 കുലച്ച നേന്ത വാഴകളും, 80 കപ്പകളുമാണു കാ റ്റിൽ നശിച്ചത്.

✒️ ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി