നിര്യാതനായി
കരിയാത്തും പാറ: മണലോടിയിൽ ജോസഫ് ജോൺ (ജോയി) 64 (റിട്ട: PWD ഇറിഗേഷൻ മെക്കാനിക്കൽ വിoഗ് കോഴിക്കോട്, റിസോഴ്സ് പേഴ്സൺ കില തൃശ്ശൂർ) നിര്യാതനായി.
ഭാര്യ :മേരി മണിയൻചിറ (തേർത്തല്ലി) കുടുംബാംഗമാണ്
മക്കൾ : അവീൺ ( അബുദാബി) , നവീൻ (സോഫ്റ്റ്‌വെയർ എൻജിനീയർ കോഴിക്കോട്)
മരുമക്കൾ :അനീറ്റ് (അഞ്ചാനിക്കൽ കൂവപൊയിൽ), അഞ്ചു (പുത്തേട്ട് കാറ്റുള്ളമല)
സഹോദരങ്ങൾ: സെബാസ്റ്റ്യൻ കരിയാത്തുംപാറ, ഏലിയാമ്മ കാർത്തികയിൽ കരിയാത്തുംപാറ, സിറിയക് പുല്ലൂരാംപാറ, പരേതയായ മേരി നെടുങ്കല്ലേൽ വേനപ്പാറ, അബ്രഹാം കരിയാത്തുംപാറ, പരേതരായ ജോണി,ജോം, സിസ്റ്റർ സജിനി (അപ്പസ്‌തോലിക് കാർമൽ മലാപറമ്പ്)
സംസ്കാര ചടങ്ങുകൾ നാളെ 4/3/25 ന് (ചൊവ്വ) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കരിയാത്തുംപാറ സെൻറ് ജോസഫ് ചർച്ച് സിമിത്തേരിയിൽ.

Comments
Post a Comment