ചക്കിട്ടപാറ; പൂഴിത്തോട്ടിൽ കാറ്റിൽ വാഴക്കൃഷി നശിച്ചു



✒️ ജോബി മാത്യു 

പൂഴിത്തോട് :
ചക്കിട്ടപാറ
പഞ്ചായത്തിൽ 3-ാം വാർഡിലെ ആലമ്പാറ മേഖലയിൽ കാറ്റിൽ വാഴകൃഷി നശിച്ചു.

പാട്ടക്കൃഷി നടത്തുന്ന പുത്തൻപുരയിൽ വിനോദിൻ്റെ കുലച്ച നേന്ത്രവാഴകളാണു കാറ്റിൽ നിലംപൊത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി